Saturday, 26 March 2011

പൊന്നാനി മണ്ഡലം സി പി ഐ എം സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന്‍




1975 ഇല്‍ മലപ്പുറം ജില്ലയിലെ പെരിന്ധല്‍മന്നഇല്‍ ജനനം , കോളേജ് പഠനം NSS  കോളേജ് ഒറ്റപ്പാലം.ഡിഫി ഓള്‍ ഇന്ത്യ പ്രസിഡന്റ് , യുവജന ക്ഷേമ ബോര്‍ഡ്‌ വൈസ് ചെയര്‍മാന്‍,സി പി ഐ എം സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിപരിചയം .


പാവപ്പെട്ടവര്‍ക്കും  പിന്നോക്കവിഭാഗം ആളുകള്‍ക്കും എന്നും ശ്രീരാമകൃഷ്ണന്‍ ഒരു സഹായമാണ്. ആരെയും എപ്പോളും സഹായിക്കാനുള്ള ഈ മനുഷന്ന്ടെ നല്ല മനസ്സിന് എത്ര നന്ദി വാക്ക് ഉപയോഗിച്ചാലും മതിയാവില്ല.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ! !,താന്‍ അഭ്യസിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും ഇയാള്‍ ജീവിതത്തില്‍ സമയം ചിലവിട്ടിരുന്നു.

ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ഈ നേതാവിന്, നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പികണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

പാവപെട്ടവന്റെ ഹൃദയമിടിപ്പറിയുന്ന, ഇടതുപക്ഷ നയങ്ങള്‍ ഉയര്ത്തിപിടിക്കുന്ന പി ശ്രീരാമകൃഷ്ണന്‍ ആവട്ടെ ഈത്തവണ പൊന്നാനിയുടെ പ്രതിനിധി. ! ! !

1 comment:

  1. Vote for Sreeramakrishnan.He is an Iron Man in Indian Politics.

    ReplyDelete